KUTTIPPURAM

ആതവനാട് മർക്കസ്‌ കോളേജിൽ ഉന്നത് ഭാരത് അഭിയാൻ എം .പി .മുഹമ്മദ് കോയ ഉൽഘാടനം ചെയ്യുന്നു

കുറ്റിപ്പുറം :കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ഉന്നത് ഭാരത് അഭിയാൻ പരിപാടി തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

5 months ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ‘ആരവ് 2k26’വാർഷികാഘോഷം സംഘടിപ്പിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിന്റെ 51-ാം വാർഷികാഘോഷം 'ആരവ് 2k26' എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ ഇല ഫൗണ്ടേഷൻ…

6 months ago

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ഇ​ന്ന്.

ന​വീ​ക​രി​ച്ച കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കു​റ്റി​പ്പു​റം:അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പ്ര​ധാ​ന…

7 months ago

ഷോപ്പിംഗ് കോംപ്ലക്സ് കാലഹരണപ്പെട്ടതായി പരിശോധന റിപ്പോർട്ട്; തകർച്ച ഭീഷണി നേരിടുന്ന കെട്ടിടത്തിൽ നിന്ന് ഒഴിയാൻ സ്ഥാപന കച്ചവട ഉടമകൾക്ക് നോട്ടീസ് നൽകും

കുറ്റിപ്പുറം: പഞ്ചായത്ത് ഉടമസ്ഥതയിലെ ബസ്റ്റാൻ്റിലെ ഷോപ്പിംഗ് കോപ്ലക്സ് കാലഹരണപ്പെട്ടതായി അസി. എഞ്ചിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് അറിയിച്ചു. ഇതിനാൽ കട ഉടമകളുടെ ലൈസൻസും കരാറും പുതുക്കി നൽകേണ്ടതില്ലന്നും…

7 months ago

ഹാജിമാർക്ക് മികച്ച സേവനം നൽകിയ പബ്ലിക് ഹെൽത്ത് നഴ്സായ രജിനിക്ക് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു.

കുറ്റിപ്പുറം :കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കുത്തിവെപ്പ് നൽകുന്നതിൽ മികച്ച സേവനം നടത്തിയ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് നഴ്സായ…

7 months ago

റംസാൻ കിറ്റ് വിതരണവുംചിക്കിത്സ സഹായ വിത ണവും നടന്നു

കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് 600 നിർദ്ധരരായ കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതണവും കുറ്റിപ്പുറം ബസ്സ് കണ്ടക്ടർ ഷംസുദ്ധി നുള്ള ചികിത്സാ…

7 months ago

ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി

കുറ്റിപ്പുറം: ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി. വിതരണ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി നിർവ്വഹിച്ചു : കൃഷി…

7 months ago

കുറ്റിപ്പുറത്ത് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയേ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ…

7 months ago

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

തവനൂർ : മണ്ഡലത്തിലെ കുറ്റിപ്പുറം എം ഇ എസ് എൻജിനീയറിങ് കോളേജിൽ എം എസ് എഫ്, കെഎസ്‍യു മുന്നണിക്ക് ചരിത്രവിജയം.73 റെപ്രെസന്ററ്റീവിൽ 63 എണ്ണത്തിലുംആധികാരികമായി തന്നെ വിജയിച്ചു.മുഴുവൻ…

7 months ago

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവംസമാപിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവം 2026 വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.എസ് സ്കൂളിൽ വെച്ച് നടന്ന കലോത്സവത്തിൽ നൂറുകണക്കിന് കുരുന്നുകളാണ്…

8 months ago