Kunamkulam
-
കുന്നംകുളം പന്തല്ലൂരിൽ മിന്നൽ ചുഴിയിൽ വൻ നാശനഷ്ടം
കുന്നംകുളം: ഇന്ന് രാവിലെ 10:00 മണിയോടുകൂടിയാണ് ചെറിയ മഴയോട് കൂടി ആഞ്ഞുവീശിയ കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചത്.മെയിൻ റോഡിൽ നിന്നും പന്തല്ലൂർ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക്…
Read More » -
കുന്നംകുളം വ്യാപാരഭവനിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കുന്നംകുളം: യേശുദാസ് റോഡിലെ ചേംബർ ഓഫ് കോമേഴ്സ് കെട്ടിടത്തിലെ പ്രധാന എ.സി. ഹാളിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം…
Read More » -
കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു : പരിഭ്രാന്തി പരത്തി
കുന്നംകുളം : കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു. ഇന്ന് രാവിലെ 10-45 ആയിരുന്നു. സംഭവം . എഴുത്തുപുരക്കൽ പ്രഭാകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഗംഗ പ്രസാദാണ് ഇടഞ്ഞത്.…
Read More » -
പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച വയോധികന് 14 വർഷംകഠിന തടവും 55000 രൂപ പിഴയും ശിക്ഷ വിധിച്ചു
കുന്നംകുളം : പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച വയോധികന് 14 വർഷംകഠിന തടവും 55000 രൂപ പിഴയും ശിക്ഷ. കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി പയ്യുവളപ്പിൽ 64 വയസുള്ള ഉമ്മറിനെയാണ്…
Read More » -
എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു
എരുമപ്പെട്ടി:എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു.കുത്ത്കല്ല് ഒലക്കേങ്കിൽ ഔസേഫ് മകൾ കൃപ (21) ആണ് മരിച്ചത്. തൃശൂർ സെന്റ് മേരീസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്.കുഴഞ്ഞ്…
Read More » -
കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു
കുന്നംകുളം:കാണിപ്പയ്യൂരിൽ സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ വീട്ടിൽ ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഹോണ്ട ഡിയോ സ്കൂട്ടറിൽ വന്ന…
Read More » -
പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി ഖത്തറില്‍ അന്തരിച്ചു.
കുന്നംകുളം:പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി (90) അന്തരിച്ചു.പുലർച്ചെ ഖത്തറിൽ വച്ചാണ് മരണം . ഹൈസൺ മോട്ടോഴ്സ്,ഫാമിലി ഫുഡ് സെന്റർ ഖത്തർ, IES…
Read More » -
കുന്നംകുളം പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്.
കുന്നംകുളം:പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്. ഒറ്റപ്പിലാവ് സ്വദേശിനി വൈപ്പിൻ വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ 61 വയസ്സുള്ള നിർമലയ്ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച…
Read More » -
കുന്നംകുളത്ത്പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.
കുന്നംകുളത്ത്പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.കുന്നംകുളം തെക്കേപ്പുറത്ത്പറവളപ്പിൽ സിനീഷ് ഭാര്യ ബിമിത (28) യാണ് മരിച്ചത്..കുന്നംകുളം സർക്കാർ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് ബിമിത പ്രസവിച്ചത്.ഇതിനിടെ രക്തസമ്മർദം കൂടിയത് നിയന്ത്രണവിധേയമാക്കാനായില്ല.ഇതിനിടെ…
Read More » -
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
കുന്നംകുളം: പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.…
Read More »




