Kochi
-
നടൻ ഹരി മുരളി പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ; ‘അണ്ണൻ തമ്പി’യിലും ‘രസികനി’ലും തിളങ്ങിയ താരം
ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്കുമാര്‍ (40) ആണ് പിടിയിലായത്. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്…
Read More » -
ഓപ്പറേഷന് ‘സുഭാഷ്’ വിജയം; കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
കൊച്ചി : ഒരു ദിവസം മുഴുവൻ കൊച്ചി നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തിയ ‘പൂച്ച മിഷന്’ ഒടുവിൽ ഞായറാഴ്ച പുലർച്ചെ 1.30-ഓടെ ശുഭാന്ത്യം. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം…
Read More » -
എറണാകുളത്ത് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് സൈനികൻ
കൊച്ചി : കഴിഞ്ഞ ശനിയാഴ്ച എറണാകുളം നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത് ലഡാക്കില്‍ സൈനികനായ തെലങ്കാന ബഗംപഹല്‍ സ്വദേശി മാരം റെഡിയാണെന്ന്(42)തിരിച്ചറിഞ്ഞു. ഇയാള്‍ ഉപേക്ഷിച്ച…
Read More » -
ഫെയ്സ്ക്രീം മാറ്റിവെച്ചതിന് അമ്മയെ കമ്പിപ്പാരകൊണ്ട് ആക്രമിച്ച് മകൾ
കൊച്ചി : മകളുടെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്. കമ്പിപ്പാരകൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സംഭവത്തിൽ മകൾ നിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ആക്രമണം നടക്കുന്നത്.…
Read More » -
ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവം;
രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്…
Read More » -
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്, ദിലീപ് കുറ്റവിമുക്തനായതിന്റെ കാരണവും വ്യക്തമാകും
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം…
Read More » -
ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്‍, ‘വഴക്കുണ്ടായപ്പോള്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു’
കൊച്ചി മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന് സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മലയാറ്റൂര്‍…
Read More » -
ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്
കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.…
Read More » -
തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, മനപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമം: റാപ്പര്‍ വേടന്
കൊച്ചി : തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന തന്നെയെന്ന് റാപ്പര്‍ വേടന്. മനപൂര്‍വ്വം കോസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും വേടന് പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന്…
Read More »