kannur
-
കണ്ണൂരിൽ കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്
കണ്ണൂർ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും കഴുത്തിനുമാണ് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ…
-
വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പരാതി നൽകി എഴുത്തുകാരൻ
കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന്…
-
റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കുഴഞ്ഞുവീണു
കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ രാവിലെ 9.30 ന് പൊലിസിൻ്റെയും വിവിധ വകുപ്പുകളുടെയും പരേഡ് സ്വീകരിച്ചതിനു ശേഷം…
-
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകനെ കടലിലെറിഞ്ഞ് കൊന്നു; ശരണ്യക്ക് ജീവപര്യന്തം
കണ്ണൂർ: ഒന്നര വയസുള്ള സ്വന്തം മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷനൽ…
-
വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ്(48)ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട്…
-
കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ
കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ…
-
സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും
കണ്ണൂർ: കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.…
-
തെരുവ് നായ ശല്യത്തിനെതിരേ നാടകം; നടനെ സ്റ്റേജില്‍ കയറി നായ കടിച്ചു; കാണികള്‍ കരുതിയത് അതും നാടകമെന്ന്
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവല്‍ക്കരണ നാടകം അവതരിപ്പിക്കുന്നതിനിടയില്‍ നടനെ തെരുവുനായ ആക്രമിച്ചു. മയ്യില്‍, കണ്ടക്കൈപ്പറമ്പിലെ നാടക പ്രവര്‍ത്തകനായ പി രാധാകൃഷ്ണ (57)നാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാത്രി…
-
പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവച്ചു; കഴിക്കുന്നതിനിടെ എത്തിയത് വനം വകുപ്പ്; രണ്ട് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: പെരുമ്പാമ്പിനെ പിടികൂടി കൊന്നു കറിവെച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. മാതമംഗലം സ്വദേശികളായ യു. പ്രമോദ്, സി. ബിനീഷ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.…
-
കണ്ണൂരില്‍ വാടക വീട്ടിൽ വൻ സ്ഫോടനം;രണ്ടു മരണം.
ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്ഫോടനം. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.…