ന്യൂഡല്‍ഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി…
ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും…
മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) റെക്കോർഡ് ലാഭം രേഖപ്പെടുത്തി. മുൻ വർഷം…
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് വെടിയേറ്റ് മരിച്ചു. അച്ഛന്റെ വെടിയേറ്റാണ് താരത്തിന്റെ ഞെട്ടിക്കുന്ന മരണം. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം.…
2008ലെ മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി മുഖ്യസൂത്രധാരൻ തഹാവൂർ റാണ. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം.മുംബയ് ക്രൈംബ്രാഞ്ച്…
ജൂലൈ മാസം ആരംഭിക്കുന്നത് ഒരു സന്തോഷ വാർത്തയോടെയാണ്. ഇന്ന് രാവിലെ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (ഒഎംസി) എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നല്‍കി.എല്ലാ…
ന്യൂഡൽഹി:∙ സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധന സ്റ്റേഷനുകളിൽ…
മുംബൈ: കാന്താ ലഗാ എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ…
ഒഡീഷയിൽ പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. അഞ്ഞൂറിലേറെ പേർക്ക് പരുക്കേറ്റു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം. ലക്ഷക്കണക്കിന് തീർഥാടകരാണ് പുരി ജഗന്നാഥ…
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി…