Categories: India

ഇന്ത്യന്‍ വനിതാ ടെന്നീസ് താരത്തെ അച്ഛന്‍ വെടിവച്ച് കൊന്നു

&NewLine;<p><em>ന്യൂഡല്‍ഹി&colon;<&sol;em> ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് വെടിയേറ്റ് മരിച്ചു&period; അച്ഛന്റെ വെടിയേറ്റാണ് താരത്തിന്റെ ഞെട്ടിക്കുന്ന മരണം&period; ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്&period; സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു&period;<br>മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊല്ലാന്‍ കാരണമെന്നു ഇയാള്‍ മൊഴി നല്‍കി&period; അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്&period; ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്നലെ ഉച്ചയോടെയാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം&period; കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്&period; സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എൽ സി പരീക്ഷ ഫലം: തിളക്കമാർന്നവിജയത്തിൽ ഐഡിയൽ കടകശ്ശേരി.

എടപ്പാൾ: ഈ വർഷത്തെഎസ്എസ് എൽ സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിഇരുപത്തൊന്നാം തവണയും100% വിജയത്തിളക്കത്തോടെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ്…

6 hours ago

മഴയെത്തും മുൻപേ: എടപ്പാളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'മഴയെത്തും മുൻപേ' എന്ന പേരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എടപ്പാൾ സെന്ററിൽ…

6 hours ago

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ…

8 hours ago

ഹജ്ജ് : കരിപ്പൂരിലെ അധിക ചാർജ്ജ് പിൻവലിക്കണം ഇൽഫ സംഗമം.

ചങ്ങരംകുളം : ഇതര എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂരിൽ വിമാന ടിക്കറ്റ് ചാർജ്ജ് ക്രമാതീതമായി ഇടാക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്ന്…

8 hours ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി…

11 hours ago

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്; 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതും

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് റദ്ദാക്കിയ നീറ്റ് യു.ജി 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21…

13 hours ago