Categories: India

മലപ്പുറത്തിന്റെ അഭിമാനം: ഐശ്വര്യ രാജിന് ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; പ്രശസ്ത യുദ്ധഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ സ്മരണാർത്ഥം നൽകുന്ന ജേണലിസം അവാർഡ് 2026&comma; ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർമാരായ ഐശ്വര്യ രാജും ധീരജ് മിശ്രയും നേടി&period;മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മുക്കുതല സ്വദേശിയായ ഐശ്വര്യ രാജ് അന്വേഷണാത്മക റിപ്പോർട്ടിംഗിലൂടെ ദേശീയ ശ്രദ്ധ നേടിയ യുവ മാധ്യമപ്രവർത്തകയാണ്&period; സാമൂഹിക വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ അവരെ വേറിട്ടുനിർത്തുന്നു&period;ന്യൂഡൽഹിയിലെ ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് &lpar;റിട്ട&period;&rpar; മദൻ ബി&period; ലോകൂർ അവാർഡ് സമ്മാനിച്ചു&period;ഐശ്വര്യയുടെ നേട്ടം മലപ്പുറത്തിനും മാധ്യമരംഗത്തേക്ക് കടക്കുന്ന യുവതലമുറയ്ക്കും വലിയ പ്രചോദനമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

1 hour ago

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട്…

2 hours ago

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ; എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരൂർ: വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.എസ്. ഐ ആർ…

2 hours ago

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

15 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

15 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

15 hours ago