Categories: India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

&NewLine;<p><br><em>ന്യൂഡല്‍ഹി<&sol;em> &colon; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി&period; വിധി നാളത്തേക്ക് മാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി മാറ്റിവെക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു&period; തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്&period; പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്&period; ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്&period; എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുകയാണ്&period; മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കന്യൂസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്നായിരുന്നു ബിജെപി നേതാക്കള്‍ അടക്കം ഉയര്‍ത്തിയ വാദം&period; എന്‍ ഐ എ കോടതിയിലും സമാനമായി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു&period; അതേസമയം&comma; കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എൽ സി പരീക്ഷ ഫലം: തിളക്കമാർന്നവിജയത്തിൽ ഐഡിയൽ കടകശ്ശേരി.

എടപ്പാൾ: ഈ വർഷത്തെഎസ്എസ് എൽ സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിഇരുപത്തൊന്നാം തവണയും100% വിജയത്തിളക്കത്തോടെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ്…

9 hours ago

മഴയെത്തും മുൻപേ: എടപ്പാളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'മഴയെത്തും മുൻപേ' എന്ന പേരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എടപ്പാൾ സെന്ററിൽ…

9 hours ago

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ…

11 hours ago

ഹജ്ജ് : കരിപ്പൂരിലെ അധിക ചാർജ്ജ് പിൻവലിക്കണം ഇൽഫ സംഗമം.

ചങ്ങരംകുളം : ഇതര എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂരിൽ വിമാന ടിക്കറ്റ് ചാർജ്ജ് ക്രമാതീതമായി ഇടാക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്ന്…

11 hours ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി…

15 hours ago

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്; 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതും

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് റദ്ദാക്കിയ നീറ്റ് യു.ജി 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21…

16 hours ago