GULF
-
ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് സമുദ്രത്തോട് ചേർന്ന ഭാഗത്ത്…
Read More » -
ഒമാനില്‍ മിന്നല്‍ പ്രളയം; തൃത്താല, കൂറ്റനാട് സ്വദേശികളായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മസ്കത്ത് : ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല…
Read More » -
ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.
ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ദമാമിലെ പ്രവാസി സമൂഹത്തിന്റെ…
Read More » -
ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി
അബൂദബി : ഗള്‍ഫ് മേഖലയിലെ നിലവിലെ യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് നാട്ടിലുള്ള കുടുംബങ്ങളെ ഭയപ്പെടുത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി.…
Read More » -
റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു
ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയും പ്രവാസികളുടെ സൗഹൃദങ്ങൾ പങ്കുവെക്കുന്നതിന്…
Read More » -
മടങ്ങാം നാട്ടിലേക്ക്; യുഎഇ വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാകുന്നു; ആശ്വാസതീരത്ത് യാത്രക്കാർ
ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വിമാന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ യുഎഇ തീരുമാനിച്ചു. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക സർവീസുകൾ ആരംഭിച്ചതായി യുഎഇ സിവിൽ…
Read More » -
അബൂദബി വാഹനാപകടം മരണം അഞ്ചായി; ചികില്‍സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു
അബൂദബി: അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുല്ലത്തീഫ്(7)ആണ് മരിച്ചത്.…
Read More » -
ഗൾഫ് വാഹനാപകടം: കുട്ടികള്‍ ഉള്‍പ്പെടെ 8 മരണം; നാടും പ്രവാസി ലോകവും കണ്ണീരിൽ
മരണപ്പെട്ടതിൽ പൊന്നാനി സ്വദേശിനിയും അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിൽ നിന്നുള്ള നാല് പേരാണ് മരിച്ചത്. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശിയും ദുബായില്‍ വ്യാപാരിയുമായ അബ്ദുല്‍ ലത്തീഫിന്റെ…
Read More » -
ദുബായിൽ തണലോത്സവം ഡിസംബർ 7-ന്
എടപ്പാൾ: ദുബായിലെ അൽ സലാം കമ്മ്യൂണിറ്റി ഹാളിൽ 2025 ഡിസംബർ 7-ന് തണൽ നടുവട്ടം പ്രവാസി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ‘തണലോത്സവം’ വിപുലമായ പരിപാടികളോടെ അരങ്ങേറും. അൽതവാർ…
Read More » -
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ മലേഷ്യയിൽ പഞ്ചാരി മേളം അരങ്ങേറ്റം
കേരളത്തിന്റെ തനത് താളവാദ്യ കലയായ പഞ്ചാരി മേളം, മലേഷ്യൻ മണ്ണിൽ ചരിത്രം കുറിക്കുന്നു. പ്രശസ്തമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വിദേശ ശാഖയായി പ്രവർത്തിക്കുന്ന രാംദർശൻ മ്യൂസിക്…
Read More »