BREAKING NEWS

ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്

കുറ്റിപ്പുറം | ദേശീയ പാതയിൽ പന്തേപാലത്ത് ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം. ഒരാൾ മരിച്ചു, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക്…

4 months ago

എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി

എടപ്പാൾ : കണ്ടനകത്ത് മകളെ കൊന്ന് അമ്മ ജീവനൊടുക്കി. അഞ്ജന (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സെബ്രിബ്രൽ പാൾസി ബാധിതയായിരുന്നു അഞ്ജന. അഞ്ജനയെ…

5 months ago

കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു

കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം KMCT പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥി മരണപ്പെട്ടു. രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥി കൊളത്തൂർ മൂർക്കനാട് സ്വദേശി പൈങ്ങേരി വീട്ടിൽ അബുവിൻ്റെ മകൻ…

5 months ago

പുത്തനത്താണിയില്‍ കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണ അന്ത്യം

കുറ്റിപ്പുറം: പുത്തനത്താണി-തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും…

6 months ago

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 22/10/2025 (ബുധൻ) അവധി

ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 22/10/2025…

6 months ago

ചങ്ങരംകുളത്ത് തീപിടുത്തം: അണക്കാനുള്ള ശ്രമം തുടരുന്നു

ചങ്ങരംകുളം : ചങ്ങരംകുളം ടൗണിൽ കെട്ടിടത്തിന് തീപിടിച്ചു.ആലംകോട് ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്.ഗോൾഡ് ജീവനക്കാരുടെ യന്ത്രസാമഗ്രികൾ സൂക്ഷിച്ച മുറിയിലാണ് തീ പിടുത്തം ഉണ്ടായത്.ചങ്ങരംകുളം പോലീസും പൊന്നാനി…

6 months ago

ചങ്ങരംകുളം തരിയത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം:ഒരു മരണം,ഒരാളുടെ നില ഗുരുതരം

ചങ്ങരംകുളം: ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം.കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ സമദിന്റെ മകൻ…

7 months ago

ചങ്ങരംകുളം ചിയ്യാനൂരിലെ വീട്ടിൽ മോഷണം : 20000 രൂപ കവർന്നു

ചങ്ങരംകുളം: ചിയ്യാനൂരിൽ വീടുകളിൽ മോഷണം.മേച്ചിനാത്ത് അബ്ദുറഹ്മാൻ എന്നയാളുടെ വീട്ടിൽ നിന്ന് 20000 രൂപ മോഷ്ടാവ് കവർന്നു.അബ്ദുറഹ്മാൻ വർഷങ്ങളായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.ഭാര്യയും രണ്ട് മക്കളും ഉറങ്ങുന്ന സമയത്ത്…

7 months ago

പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: കണ്ടനകം സ്വദേശി മണ്ണാരവളപ്പിൽ നൗഷാദ് - നസീബ ദമ്പതികളുടെ മകനും എടപ്പാൾ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാദി (16) ആണ് മരിച്ചത്.ഇന്ന്…

7 months ago

പഴഞ്ഞി മങ്ങാട് മളോർ കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു’മൂന്ന് പേര്‍ കസ്റ്റഡിയില്‍

കുന്നംകുളം: പഴഞ്ഞി മങ്ങാട് മളോർകടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മാളോർ കടവ്…

7 months ago