മാറഞ്ചേരി
-
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
മറവഞ്ചേരി:ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു പരിപാടികൾ. അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തോടെ പരിപാടിക്ക് തുടക്കം…
Read More » -
മാറഞ്ചേരി നടത്തിപ്പറമ്പിൽ അബ്ദുല്ല കുട്ടി എന്ന കുഞ്ഞുമോൻ നിര്യാതനായി
മാറഞ്ചേരി നടത്തിപ്പറമ്പിൽ അബ്ദുല്ല കുട്ടി എന്ന കുഞ്ഞുമോൻ(76) നിര്യാതനായി. ഭാര്യ കോട്ടയിൽ സൈനബ മക്കൾ.ഫൈസല്‍ റസിയ,ജമീല, ഷാജിത.മരുമക്കൾ.സൈനുദ്ദീൻ,മൊയ്തുണ്ണി,നാസർ admin@edappalnews.com
Read More » -
മുഴുവൻ പരീക്ഷാ വിജയികളെയും ആദരിച്ച് തണൽ വെൽഫയർ സൊസൈറ്റി
മാറഞ്ചേരി:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലും എൽ.എസ്. എസ്, യു.എസ്.എസ്. പരീക്ഷകളിലും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു.തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടം അംഗങ്ങളുടെ…
Read More » -
പെരുമ്പടപ്പില്‍ കുഴികൾ നികത്തി റോഡുകൾ ഗതാഗത യോഗ്യമാക്കാൻ പോലീസിൻ്റെ നിർദ്ദേശം
മാറഞ്ചേരി:ജൽജീവൻ പദ്ധതിക്ക് വേണ്ടി മാസങ്ങളായി പൊളിച്ച റോഡുകൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കരാർ ഏറ്റെടുത്ത കമ്പനിക്കാർക്ക് പെരുമ്പടപ്പ് പോലീസ് കർശന നിർദ്ദേശം നൽകി.…
Read More » -
മലർവാടി ബാലസംഘം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
മാറഞ്ചേരി:ലഹരിക്കെതിരെവിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിൻ്റെ ഭാഗമായി മലർവാടി ബാലസംഘം അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ സംഗമത്തിൽ തണൽ പ്രസിഡൻ്റ് എ.…
Read More » -
മാറഞ്ചേരി സി പിഐ ലോക്കൽ സമ്മേളനം സമാപിച്ചു
മാറഞ്ചേരി :മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു. മുക്കാല അരുണോദയം റിജൻസിയിൽ സജ്ജമാക്കിയ രാംദാസ് നഗറിൽ ആണ് സമ്മേളനം നടന്നത്.മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ കിടത്തി…
Read More » -
എ. ടി. അലിക്ക (മാറഞ്ചേരി) സത്യജിത് റേ ബുക്സ് പുരസ്കാരം
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ യാത്രാ വിവരണത്തിനുള്ള സത്യജിത് റേ ബുക്ക്സ് പുരസ്കാരം -2024 എ. ടി. അലിയുടെ ഓർമ്മകൾ മേയും വഴികൾ എന്ന…
Read More » -
തലചായക്കനൊരിടം’ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി
മാറഞ്ചേരി:കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി നടപ്പിലാക്കുന്ന തലചായക്കനൊരിടം പദ്ധതിയിൽ മലപ്പുറം ജില്ലയിൽ മാറഞ്ചേരി പഞ്ചായത്തിൽ നാലാം വാർഡ് ബിന്ദുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന…
Read More » -
മാറഞ്ചേരി പനമ്പാട് കൃഷ്ണപ്പണിക്കർ റോഡ് ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി :മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ചപദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് നവീകരിച്ചമാറഞ്ചേരി പനമ്പാട് കൃഷ്ണപ്പണിക്കർ റോഡ് ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി…
Read More »