പെരുമ്പിലാവ്
-
സ്കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന ശബ്ദ സന്ദേശം; കടവല്ലൂർ സ്കൂളിലെ അധ്യാപികമാർക്ക് സസ്പെൻഷൻ
പെരുമ്പിലാവ്: സ്കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ. കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ…
-
സിബിഎസ്ഇ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അൻസാർ ഇംഗ്ലീഷ് സ്കൂളിന് തുടർച്ചയായ രണ്ടാം ജയം
പെരുമ്പിലാവ്: തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന തല പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ് തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി.കഴിഞ്ഞ…
-
പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
പെരുമ്പിലാവ്:പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് അപകടം നടന്നത്അപകടത്തിൽ ബൈക്ക് യാത്രികനായ കൊരട്ടിക്കര ആറ്റൂര്‍ വളപ്പിൽ…
-
പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന് മരിച്ചു
പെരുമ്പിലാവ്:കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പിലാവ് പാതാക്കര സ്വദേശി മരിച്ചു.പാതാക്കര കിഴക്കേപ്പാട്ട് വീട്ടിൽ 62 വയസുള്ള ശശിധരനാണ് മരിച്ചത്.ഞായറാഴ്ച കാലത്ത് പത്തരയോടെ കൊരട്ടിക്കര ഐ.ഫ ഫർണിച്ചർ ഷോപ്പിന്…
-
ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു
പെരുമ്പിലാവ്:ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.ചാലിശ്ശേരി ആലിക്കര സ്വദേശികളായ പട്ടുകുളങ്ങര അബ്ദുള്ള (39)മുഹ്സിന(29)മുഹമ്മദ് ഹമാസ് (7)മുണ്ടമ്പിലാക്കൽഷീഷാൻ (14)ഷഹൻഷാ(9)കോട്ടോൽ സ്വദേശി ചരൽപീടികയിൽവലീദ്(11)കോഴിക്കോട് തോന്നിയിൽ വീട്ടിൽ അജിത്ത്…
-
കനത്ത മഴ’കടവല്ലൂരില്‍ വീടിന് മുകളില്‍ മരം വീണു’ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു.
കടവല്ലൂര്‍:കനത്ത മഴയില്‍ വീടിന് മുകളില്‍ മരം വീണു’ആട്ടിന്‍കൂട് തകര്‍ന്ന് ആട് ചത്തു.കടവല്ലൂര്‍ പഞ്ചായത്തിലെ പള്ളികുളത്ത് കളരിക്കല്‍ വീട്ടില്‍ രഘുനാഥ് പണിക്കരുടെ വീട്ടിലേക്കാണ് മരം വീണത്. ആട്ടിന്‍കൂട് പൂര്‍ണ്ണമായും…
-
അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു
അക്കിക്കാവ് :അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.കേച്ചേരി ബൈപ്പാസ് റോഡിൽ ചിൽഡ്രൻസ് നഗറിന് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ അപകടമുണ്ടായത്. ഇരു…
-
സംസ്ഥാന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പെരുമ്പിലാവ്: സംസ്ഥാന പാതയില്‍ അക്കിക്കാവിൽ ഉണ്ടായ വാഹനാപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൈക്കിൾ യാത്രികനായ അക്കിക്കാവ് T M H S സ്കൂളിലെ 10-ാം ക്ലാസ്…
-
‘അടച്ചിട്ട വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു’കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി
പെരുമ്പിലാവ്:അടച്ചിട്ട വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു.മണിയറക്കോട് പുളിച്ചാറം വീട്ടിൽ യാസിറിൻ്റെ വീട്ടിലെ സ്കൂട്ടറാണ് പൂർണ്ണമായും കത്തി നശിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട…
-
പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരപരിക്ക്
പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.ഇടിച്ച ലോറി നിർത്താതെ പോയി.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.പെരുമ്പിലാവ്…




