താനൂർ
-
മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്റർ നിർമ്മാണോദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു
സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് താനാളൂരിൽ മൂലക്കൽ-ദേവധാർ പാലത്തിന് കീഴിലായി സ്ഥാപിതമാകുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കായിക- ന്യൂനപക്ഷക്ഷേമ-വഖഫ് -ഹജ്ജ്…
-
താനൂരിൽ ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരണപ്പെട്ടു
താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരണപ്പെട്ടു. താനൂരിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഷോപ്പിൽ നിന്നും എന്തോ വാങ്ങി തിരിച്ചു…
-
പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍
തിരൂർ: പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി മകളുടെ വിവാഹത്തിനു കരുതിവച്ച സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവ് പിടിയില്‍. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍…
-
കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങൾ
താനൂർ: ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്.…
-
‘പുനർഗേഹം’ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം കൈമാറി
തിരൂർ: നാട് പ്രതിസന്ധിനേരിട്ട ഘട്ടത്തിൽ സ്വജീവൻപോലും നോക്കാതെ രക്ഷയ്ക്കെത്തിയ മത്സ്യത്തൊഴിലാളികൾക്കായി എന്തു നൽകിയാലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേലിയേറ്റമേഖലയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ…
-
വിയോഗം
താനൂർ: പൗരപ്രമുഖനും എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ നടക്കാവിലെ വി പി മൊയ്തീൻ ഹാജി (77) നിര്യാതനായി. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, താനൂർ എംഇഎസ് സ്കൂൾ…
-
ഡ്രൈവർ അപമര്യാദയായി പെരുമാറി; ഓട്ടോയിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്
താനൂർ : ഓട്ടോ ഡ്രൈവർ ശല്യപ്പെടുത്തിയതിനെ തുടർന്ന് ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് യുവതി പുറത്തേക്ക് ചാടി. സംഭവത്തിൽ ഡ്രൈവറെ തിരുവനന്തപുരത്തെത്തി പൊലീസ് പിടികൂടി. താനൂർ പുതിയ കടപ്പുറത്ത് താമസിക്കുന്ന…
-
കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്
താനൂർ: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പിൽ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ…
-
സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ ജീവൻ മുറുകെപ്പിടിച്ച് യുവാക്കള്‍; താനൂരില്‍ ഓടുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണു
മലപ്പുറം: താനൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണ് അപകടമുണ്ടായി. ചീരാൻകടപ്പുറം പമ്ബ് ഹൗസിന്റെ സമീപമാണ് അപകടം ഉണ്ടായത്.സംഭവത്തില്‍ യുവാവ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന…
-
പരപ്പനങ്ങാടിയിൽഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശി മരിച്ചു.
പരപ്പനങ്ങാടി. കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആനങ്ങാടി സ്വദേശിയായ മൽസ്യത്തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി നാല് സെൻ്റിൽ താമസിക്കുന്ന…




