ചമ്രവട്ടo
-
ചമ്രവട്ടത്ത് അജ്ഞാത വാഹനം ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി.
ചമ്രവട്ടം: ചമ്രവട്ടം പാലത്തിനു സമീപം അജ്ഞാത വാഹനം ഇടിച്ച് വയോധികന് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് പുൽപ്പാക്കര സ്വദേശിയായ ചന്ദ്രബാനു (61) നെയാണ് അജ്ഞാത വാഹനം…
Read More »




