കുന്നംകുളം
-
കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും പോർക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ മോഹൻ റോയ് നിര്യാതനായി
കുന്നംകുളം: കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും പോർക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കോങ്ങണൂർ കളരിക്കൽ പരേതനായ കൃഷ്ണന്റെ മകൻ കെ. കെ മോഹൻ…
Read More » -
കുന്ദംകുളത്ത് മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപ്പിടിത്തം,കംപ്യൂട്ടറുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു
കുന്നംകുളം: കുന്ദംകുളത്ത് പ്രവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടിത്തം. എംബി മാള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ഇന്ന്(ബുധൻ) രാവിലെ ഏഴരയോടെ തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിലെ കംപ്യൂട്ടറുകളും ഇലക്ട്രിക് ഉപകരണങ്ങളും സ്ഥാപനത്തിലുണ്ടായിരുന്ന…
Read More » -
കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം ആറുപേർക്ക് പരിക്ക്.
കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം സ്വദേശി 64 വയസ്സുള്ള വിൽസൺ പെരുമ്പിലാവ്…
Read More » -
വിസ തട്ടിപ്പ് സംഘത്തിലെ 2പേർകുന്നംകുളം പൊലീസിന്റെ പിടിയിൽ
കുന്നംകുളം: വിദേശ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സംഘത്തിലെ പ്രധാനികളായ രണ്ട് പേർ കുന്നംകുളം പൊലീസിന്റെ പിടിയിൽ. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ…
Read More » -
കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ…
Read More » -
കുന്നംകുളത്ത് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു; മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്.
കുന്നംകുളം മരത്തംകോട് വയോധികയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. കോത്തോളിക്കുന്ന് സ്വദേശി തറമേൽഞാലിൽ വീട്ടിൽ ഹരിദാസാണ്(48)പിടിയിലായത്. കുന്നംകുളം പോലീസാണ് പ്രതിയെ പിടികൂടിയത്.മരത്തംകോട് എകെജി നഗറിലാണ്…
Read More » -
ചരിത്രത്തിൽ ആദ്യമായി കുന്നംകുളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം.
കുന്നംകുളം:ചരിത്രത്തിൽ ആദ്യമായി കുന്നംകുളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.നഗരസഭ ടൗൺ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ രാവിലെ സി. പി. എം…
Read More »