കടവലൂർ
-
കടവല്ലൂരില്‍ കണ്ടയ്നര്‍ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം;മരിച്ചത് എടപ്പാള്‍ പൊല്പാക്കര സ്വദേശിനി
കടവല്ലൂരില്‍ കണ്ടെയ്നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരുക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര സ്വദേശി പരേതരായ ചെട്ടിക്കുന്നത്ത്…
Read More » -
കടവല്ലൂർ കല്ലുപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ്മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.
കടവല്ലൂർ :കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അക്കിക്കാവ് മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.ഫെല്ലോഷിപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശനം ബോയ്സ് കോട്ടേജിലെ കുട്ടികൾക്ക്…
Read More » -
കല്ലുംപുറത്ത് അപകടം :സ്കൂട്ടർ യാത്രികൻ മരിച്ചു
കടവല്ലൂർ :കടവല്ലൂർ കല്ലുംപുറത്ത്കാറും സ്കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ സ്കൂട്ടർ യാത്രികൻ മരിച്ചു. ചാലിശ്ശേരി സ്വദേശി ചിരൻ വീട്ടിൽ ബാബു (58)വാണ് മരിച്ചത്.കല്ലുംപുറം സെൻററിൽ ഇന്ന് കാലത്ത്…
Read More » -
കടവല്ലൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കടവല്ലൂർ: കടവല്ലൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊപ്പറമ്പത്ത് ചന്ദ്രന്റെ മകൻ 43 വയസ്സുള്ള ഉണ്ണികൃഷ്ണനെയാണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ…
Read More » -
ഇരുന്നൂറോളം തേങ്ങ മോഷണം പോയി
കടവല്ലൂർ : കൊരട്ടിക്കരയിൽ ഇരുന്നൂറോളം തേങ്ങ മോഷണം പോയി. ഒറ്റപ്പിലാവ് റോഡിലെ മുള്ളത്ത് ബിജുവിന്റെ പറമ്പിൽ നിന്നുമാണ്കഴിഞ്ഞ ദിവസം തേങ്ങ മോഷണം പോയത്. പറമ്പിൽ വെച്ച് പൊളിച്ചും…
Read More » -
മുഹ്സിന ചികിത്സ സഹായത്തിന് ആദരിയ ലാബിന്റെ ധനസഹായം കൈമാറി
കടവല്ലൂർ: ഇരുവൃക്കകളും മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന കടവല്ലൂർ സ്വദേശി, 28 വയസ്സുള്ള മുഹ്സിനയ്ക്ക് ചികിത്സാസഹായമായി ആദരിയ ലാബ് കടവല്ലൂർ ബ്രാഞ്ച് സംഘടിപ്പിച്ച ഹെൽത്ത് പാക്കേജ് ചലഞ്ചിൽ…
Read More » -
സെപ്റ്റിക് മാലിന്യം തള്ളിയ നിലയിൽ: കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിയുടെ സമീപം ദുർഗന്ധം
കടവല്ലൂർ: സംസ്ഥാന പാതയിലെ കടവല്ലൂർ കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിക്ക് സമീപമുള്ള ഇടവഴിയോട് ചേർന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയായിരിക്കാമെന്ന് പ്രദേശവാസികൾ…
Read More » -
കോൺഗ്രസ് കടവല്ലൂർ മണ്ഡലം ഭാരവാഹികളുടെയും വാർഡ് പ്രസിഡന്റുമാരുടെയും ചുമതലയേക്കൽ ചടങ്ങ് നടന്നു
കടവല്ലൂര്‍:കോൺഗ്രസ് കടവല്ലൂർ മണ്ഡലം ഭാരവാഹികളുടെയും, വാർഡ് പ്രസിഡന്റുമാരുടെയും ചുമതലയേക്കൽ ചടങ്ങ് കൊരട്ടിക്കര കിൻസ് പാർക്ക് ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ച…
Read More » -
‘കനത്ത മഴയില്‍ കടവല്ലൂർ വട്ടമാവിൽ വീട് തകര്‍ന്നു’കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
കടവല്ലൂര്‍:കനത്ത മഴയില്‍ കടവല്ലൂർ വട്ടമാവിൽ വീട് തകര്‍ന്നു.വട്ടമാവ് സ്വദേശി പരേതനായ കുണ്ടില്‍ ചന്ദ്രൻ്റെ വീടിന്റെ പിറകുവശത്തെ ചുമരാണ് ഇടിഞ്ഞ് വീണത്.തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം.ചന്ദ്രൻ്റെ ഭാര്യ ചന്ദ്രികയും…
Read More » -
കടവല്ലൂർ കല്ലുംപുറത്ത്കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കടവല്ലൂർ കല്ലുംപുറത്ത്കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കല്ലുംപുറം ചാലിശ്ശേരി റോഡിൽ മേനോത്ത് വളപ്പിൽ ഷാജിയുടെ മകൻ 20 വയസ്സുള്ള അഫ്ത്താബിൻ്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.കല്ലുംപുറം ചെഗുവേര…
Read More »




