ആനക്കര
-
ആനക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി ആനക്കര…
Read More »