EDAPPALLocal news
എസ്എഫ്ഐ എടപ്പാൾ ചുങ്കം ലോക്കൽ സമ്മേളനം ജില്ലാ പ്രസിഡണ്ട് ആദിൽ ഉദ്ഘാടനം ചെയ്തു
എടപ്പാൾ : എസ്എഫ്ഐ എടപ്പാൾ ചുങ്കം ലോക്കൽ സമ്മേളനത്തിന് പുഷ്പൻ നഗറിൽ തുടക്കമായി. ജില്ലാ പ്രസിഡണ്ട് ആദിൽഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി രോഹിത്,അഭിനവ് മെസ്സിൻ തുടങ്ങിയവർ സംബന്ധിച്ചു