PONNANI
BSc MLT വിദ്യാർത്ഥിനി AV ഫിദ മരണപ്പെട്ടു

പൊന്നാനി ഫയർഫോഴ്സിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ അയൂബ് ഖാൻ്റെയും
പൊന്നാനി ആനപ്പടി സ്കൂളിലെ അറബിക് അധ്യാപിക ഫാരിസ ടീച്ചറുടെയും
മകളുമായ അമ്പലത്തു വീട്ടിൽ ഫിദ (23) എന്നവർ മരണപ്പെട്ടിരിക്കുന്നു.
പനി ബാധിച്ചു ചികിത്സയിലായിരുന്നു.
BSc MLT വിദ്യാർത്ഥിനി ആയിരുന്നു.
പുല്ലൂനത്താണിയാണ് വീട്.
