career
ASAP നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനർ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള Additional Skill Aquisition Program (ASAP) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനർ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു .
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനർ ആകാൻ സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു NCVET അംഗീകൃതമായ കോഴ്‌സ് ആണിത്.ദേശീയ തലത്തിൽ NSQF അംഗീകാരമുള്ള ഈ കോഴ്സ് പൂർത്തിയാകുന്നവർക് ഇന്ത്യയിൽ എവിടെയും ഇംഗ്ലീഷ്/ സോഫ്റ്റ് സ്കിൽ പരിശീലകരാവാൻ ഉള്ള അവസരം ലഭിക്കുന്നതാണ്.
കൂടാതെ പ്രാക്ടിക്കൽ പരിശീലനത്തിനായി ഇന്റേൺഷിപ് ഉൾപ്പെട്ടിട്ടുണ്ട്.
- 400 മണിക്കൂർ ആണ് കോഴ്‌സിന്റെ കാലാവധി.
- ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞ യോഗ്യത.
Fees : 14750/-
Click here to https://csp.asapkerala.gov.in/courses/communicative-english-trainer
Mob📱: 9495999658/ 9946818123