EDAPPAL
ഇ – ശ്രം കാർഡ് രജിസ്ട്രേഷനും കാർഡ് വിതരണവും നടത്തി.

എടപ്പാൾ: ഡിവൈഎഫ്ഐ നെല്ലിശ്ശേരി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇ – ശ്രം കാർഡ് രജിസ്ട്രേഷനും കാർഡ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അഫ്സർ നെല്ലിശ്ശേരി , നിജാസ് ഫൈസൽ , വിവേക് നെല്ലിശ്ശേരി അഷ്റഫ് പി കെ,മുഹമ്മദുപ്പ നെല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
