EDAPPAL
കുറ്റിപ്പുറം ഗവ: താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസറും ഡോക്ടറുമായ സജി രാമകൃഷ്ണൻ (56)നിര്യാതനായി.
എടപ്പാൾ: . നടുവട്ടത്ത് താമസിച്ചിരുന്ന നെടുമറ്റുമ്മൽ രാമകൃഷ്ണൻ മകൻ ഡോ: സജി രാമകൃഷ്ണൻ (56)നിര്യാതനായി. കുറ്റിപ്പുറം ഗവ: താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസറായിരുന്നു. മാതാവ്: ശാരദ ഭാര്യ: ഡോ: ആശ ( ശിശുരോഗ വിദഗ്ധ പെരിന്തൽമണ്ണ ) മക്കൾ: ഗൗരി നിരഞ്ജന, ലക്ഷ്മി നിരുപമ സഹോദരങ്ങൾ: രാജീവ്, ജ്യോതിലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച ഏങ്ങണ്ടിയൂരിൽ .