PONNANI

പുതു തലമുറ പൊതു വിദ്യാലയങ്ങളിലേക്ക് മടങ്ങണം:ഡോ:ഫസൽ ഗഫൂർ

പൊന്നാനി:ജനഹൃദയങ്ങളെ കൂട്ടിയിണക്കുന്നതിലും,, സഹജീവികരുതൽ വികാരം വളർത്തുന്നതിലും പൊതു വിദ്യാലയങ്ങളുടെ പങ്ക് വലുതാണെന്നും, ആധുനിക സമൂഹം പൊതു വിദ്യാലയങ്ങളുടെ കാവലാളായി പ്രവർത്തിക്കണമെന്നുംഡോ. ഫസൽ ഗഫൂർ പറഞ്ഞു.സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ പൊന്നാനി എം.ഇ.എസ് ഹയർ സെക്കണ്ടറി വിദ്യാർത്ഥി കളുടെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ വി.യു. ഹംസകോയ മുഖ്യാഥിതിയായി. ഒ.സി സലാഹുദ്ദീൻ എൻഡോവ്മെന്റ് പ്രഖ്യാപനം നടത്തി.പി.എൻ. മുഹമ്മദ് ടി.വി.അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ.വി.സുധീഷ് , ഇഖ് ബാൽ മഞ്ചേരി, ടി.ടി.ഇസ്മയിൽ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button