GULF
സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു..

യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu ദുബായ് അൽ തവർ 2 പാർക്കിൽ വച്ചു. യു. എ. ഇ ലേ വിവിധ എമിരേറ്റസുകളിൽ നിന്നും ഉള്ള മെംബേർസ്, അവരുടെ ഫാമിലിയും പങ്കെടുത്തു. ചെയർമാൻ നൗഷാദ്. എം. കെ സ്വാഗതവും, രക്ഷദികരിമാരായ മഹിമ ഇബ്രാഹിം കുട്ടി,ഷാഫി. എം. കെ, ഫക്രുദീൻ കഴുകിൽ, ജിബി.എം. എ, ഹിസത്, ഷുഹൈബ് എം. കെ, ശ്രീജിത്ത്,യാസർ എടപ്പാൾ,യൂസഫ് യു. വി, ഷേർസാദ്,ഷഹീർ എം.കെ എന്നിവർ ഭാവി പരിപാടികളെ പറ്റി സംസാരിക്കുകയും ചെയ്തു, സൗഹൃദം നെല്ലിശ്ശേരിയുടെ പത്താം വാർഷികം വരുന്ന മാസങ്ങളിൽ വിപുലമായി നടത്താനും, ഏപ്രിൽ 5 നു ഇന്റർ സൗഹൃദം സ്പോർട്സ് മീറ്റ് നടത്താനും തീരുമാനിച്ചു. അനീസ് നെല്ലറ ഇഫ്താർ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും, അഭിനന്ദനങ്ങളും അറിയിച്ചു.















