EDAPPALKUTTIPPURAM
കുറ്റിപ്പുറത്ത് സ്കൂൾ ബസ് തട്ടി അജ്ഞാതൻ മരിച്ചു

കുറ്റിപ്പുറം: ഇന്ന് കാലത്ത് കുറ്റിപ്പുറം എടപ്പാൾ റുട്ടിൽ കാഞ്ഞിരകുറ്റി എ എൽ പി സ്കൂളിന് മുന്നിൽ എംഐഎം സ്കൂൾ ബസ്സ് തിരിക്കുമ്പോൾ തട്ടി ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.. തമിഴ്നാട് സ്വദേശിയാണോ എന്ന് സംശയം ആക്രി സാധനങ്ങൾ പെറുക്കി നടക്കുന്നത് കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
