CHANGARAMKULAM
വളയംകുളം ഇസ്ലാഹിഅസോസിയേഷൻ കീഴിൽ സംഗമംസംഘടിപ്പിച്ചു.

ചങ്ങരംകുളം:വളയംകുളംഇസ്ലാഹി അസോസിയേഷൻ കീഴിൽസംഘടിപ്പിച്ചു വരുന്നപിതാവ് നഷ്ടപ്പെട്ടമക്കളുടെയും ഭർത്താവ്മരണപ്പെട്ട ഉമ്മമാരുടെയും
സംഗമംചങ്ങരംകുളംസ്നേഹഓഡിറ്റോറിയത്തിൽ നടന്നു.റഫീഖ് നെഹൽ പരിപാടി
ഉദ്ഘാടനംചെയ്തു.അബ്ദുൽകലാം
ഒറ്റത്താണി അഹ്‌ലൻ റമളാൻഎന്ന വിഷയത്തിൽപ്രഭാഷണംനടത്തി.അബ്ദുല്ലത്തീഫ്കാടഞ്ചേരി ഖുർആൻ പഠന
ക്ലാസ്സ്‌എടുത്തു.കുട്ടികളുടെ
സെഷനിൽ ജെബിൻ കെ, ജവാദ്കലാട്, ഫഹിം പി എന്നിവ ക്ലാസ്സ്എടുത്തു.അസോസിയേഷൻ
ചെയർമാൻ പി പി എം അഷ്‌റഫ്‌അധ്യക്ഷം വഹിച്ചു. പി പികാലിദ്, കെ വി മുഹമ്മദ്, എം
അബ്ബാസലി, നിയാസ്കക്കൂർ,സി വി ഹുസൈൻഎന്നിവർ പ്രസംഗിച്ചു.
