ഭാരിച്ചപണിയുണ്ട്;വേണ്ടത്ര കൂലിയില്ല.

മലപ്പുറം:എടുത്താൽപൊങ്ങാത്തപണിയുണ്ട്. പേരിൽടീച്ചറുമുണ്ട്.എന്നാൽ കിട്ടുന്നശമ്പളം കൊണ്ട്ജീവിതംമുന്നോട്ടുകൊണ്ടുപോവാൻപാടുപെടുകയാണ്അംഗൻവാടിജീവനക്കാർ.അംഗൻവാടിഅധ്യാപകർക്ക്കേരള സർക്കാറിന്റെവിഹിതമായി 5,800 രൂപയുംകേന്ദ്രത്തിന്റെ 4,500രൂപയും തദ്ദേശ
സ്ഥാപനങ്ങളുടെ 2,200രൂപയും ചേർത്ത്12,500രൂപയാണ് വേതനംനൽകുന്നത്.ഹെൽപർമാർക്ക് 8,750രൂപയാണ് (ദിവസം 291)ഓണറേറിയമായി
ലഭിക്കുന്നത്.ഇതുതന്നെ ഒന്നിച്ച്ലഭിക്കുന്നുമില്ല തൊഴിലുറപ്പ്പദ്ധതിയിൽ ദിവസം 346രൂപ കൂലിഉണ്ടായിരിക്കെയാണ്അംഗൻവാടിഹെൽപർമാർക്ക്അതിലും കുറഞ്ഞ തുകലഭിക്കുന്നത്.എം.കെ. മുനീർ സാമൂഹികക്ഷേമമന്ത്രിയായിരിക്കെ2011-16 കാലയളവിൽഅംഗൻവാടിഅധ്യാപകരുടെശമ്പളം 1,531ൽനിന്ന്വർധിപ്പിച്ച് 10,000രൂപയാക്കിയിരുന്നു.എന്നാൽ പിന്നീടുള്ളഒമ്പത്വർഷത്തിനിടെ ആകെകൂട്ടിയത് 3,000രൂപയോളം മാത്രമാണ്.അതേസമയം, സമാന ജോലിചെയ്യുന്ന
പ്രീപ്രൈമറി സ്കൂൾടീച്ചർമാർക്കുംആയമാർക്കും15,000 രൂപവീതംവർധിപ്പിക്കാനും 13
വർഷത്തെ കുടിശ്ശിക നൽകാനും കോടതിഉത്തരവായിട്ടുണ്ട്.സർക്കാർസ്കൂളുകളിൽ പി.ടി.എനടത്തുന്നപ്രീപ്രൈമറിടീച്ചർമാരുടെവേതനം 12,500ൽനിന്ന് 15,000
വർധിപ്പിച്ച് 27,500രൂപയും 7500 രൂപനൽകിയിരുന്നആയമാർക്ക് 15,000 രൂപവർധിപ്പിച്ച് 22,500രൂപയുംനൽകണമെന്നാണ്കോടതി ഉത്തരവ്.സമാന രീതിയിൽഅംഗൻവാടിജീവനക്കാരെയുംസർക്കാർപരിഗണിക്കണമെന്നാണ്ആവശ്യം.കൂടുതൽഅംഗൻവാടികൾമലപ്പുറത്ത്സംസ്ഥാനത്ത്33,115അംഗൻവാടികളും66,000ത്തോളംജീവനക്കാരുമുണ്ട്.ഇതിൽ മലപ്പുറംജില്ലയിലാണ്കൂടുതൽ.മലപ്പുറത്ത് 3,808അംഗൻവാടികളുംആറായിരത്തിലധികംജീവനക്കാരുമുണ്ട്.രാവിലെ മുതൽവൈകീട്ട് 3.30 വരെ
അംഗൻവാടിയിലുംശേഷം ഇരുട്ടുവോളംപ്രദേശത്തെ വീടുകൾപോയി ഗർഭിണികൾ,കൗമാരക്കാർ,കുത്തിവെപ്പ്ടുത്തവർ,എടുക്കാത്തവർതുടങ്ങി നാട്ടിലെമുഴുവൻ വിവരവും
ശേഖരിച്ച്റിപ്പോർട്ട്ൽകുകയും വേണം.
തദ്ദേസ്ഥാപനങ്ങളുടെയടക്കംവിവിധവകുപ്പുകളുടെഎടുത്താൽ പൊങ്ങാത്തജോലി ഭാരമാണ്അവരുടെചുമലിലുള്ളത്. ഈബജറ്റിലെങ്കിലുംവേതന വർധനവ്ഉണ്ടായിരിക്കുമെന്നപ്രതീക്ഷയിലായിരുന്നുജീവനക്കാർ. എന്നാഇവരുടെ വേതനവർധനവിനെക്കുറിച്ച്
ഇക്കുറിയുംപരാമർശമൊന്നുമുണ്ടായില്ല.
ഭാരിച്ചപണിയെടുക്കുന്നഅംഗൻവാടി
ജീവനക്കാരെചേർത്ത്പിടിച്ച്അർഹമാആനുകൂല്യങ്ങൾനൽകണമെന്നാണ്ആവശ്യം.
