MALAPPURAM
മൊബൈൽ പാസ്പോർട്ട്ക്യാംപിനു തുടക്കം.

മലപ്പുറം∙ കോഴിക്കോട്റീജനൽ പാസ്പോർട്ട് ഓഫിസുംമലപ്പുറം നഗരസഭയുംചേർന്നു സംഘടിപ്പിച്ചമൊബൈൽ പാസ്പോർട്ട്
ക്യാംപ് പി.ഉബൈദുല്ല എംഎൽഎ
ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വഴി
പാസ്പോർട്ട് അപേക്ഷഎടുത്തവരാണ് ക്യാംപിൽപങ്കെടുത്തത്. പാസ്പോർട്ട്
സേവാ കേന്ദ്രത്തിൽപൂർത്തീകരിക്കുന്ന
നടപടിക്രമങ്ങളായഡീറ്റെയിൽസ്വെരിഫിക്കേഷൻ,ഫോട്ടോയെടുക്കൽ,സർട്ടിഫിക്കറ്റ്വെരിഫിക്കേഷൻ തുടങ്ങിയനടപടികൾ മൊബൈൽ
പാസ്പോർട്ട് വാനിൽപൂർത്തിയാക്കും. പിന്നീട്
പൊലീസ്വെരിഫിക്കേഷൻക്ലിയർആയതിനുശേഷം തപാൽവഴി പാസ്പോർട്ട്അപേക്ഷകർക്ക്
വീട്ടിലെത്തിച്ചു നൽകും.കേരളത്തിൽ ആദ്യമായാണുഇത്തരം ക്യാംപുകൾ
നടത്തുന്നത്.നഗരസഭാ ചെയർമാൻ മുജീബ്
കാടേരി, കോഴിക്കോട്പാസ്പോർട്ട് ഓഫിസർ അരുൺമോഹൻ, വെരിഫിക്കേഷൻ ഓഫിസർ
ജോസഫ്, റസിഡന്റ് എൻജിനീയർ
പി. മുഹമ്മദ് സുഭീഷ്,കസ്റ്റമർ സർവീസ് ഓഫിസർറാഫി, സച്ചിൻ, വാർഡ്കൗൺസിലർ സി.സുരേഷ്തുടങ്ങിയവർ പ്രസംഗിച്ചു.
