ജർമൻ, അറബിഭാഷാപഠനം പൊന്നാനിയിലുംതിരൂരിലും.

മലപ്പുറം: ലാംഗ്വേജ്നെറ്റ് വർക്ക് ഭാഷാമികവുകേന്ദ്രത്തിന്റെഭാഗമായി
പൊന്നാനിയിലെ ഷെയ്ഖ്
മഖ്ദൂം സൈനുദ്ദീൻസ്മാരകഉപകേന്ദ്രത്തിൽവിദേശ ഭാഷാകോഴ്സുകൾ ഉടൻആരംഭിക്കും. വിദേശ
ഭാഷപരിശീലനത്തിനും
വിവർത്തനത്തിനുമുള്ള
ഉപകേന്ദ്രമാണ്ഉന്നതവിദ്യാഭ്യാസകൗൺസിൽ
പൊന്നാനിയിൽഅനുവദിച്ചത്.തുഞ്ചത്തെഴുത്തച്ഛൻമലയാളംസർവകലാശാലയുംപൊന്നാനിയിലെ മഖ്ദൂംസൈനുദ്ദീൻകേന്ദ്രവുംസംയുക്തമായാണ്
കോഴ്സുകൾനടത്തുക. ജോലിആവശ്യങ്ങൾക്കും
മറ്റുമായിവിദേശരാജ്യങ്ങളിൽപോകുന്നവർക്ക്
പ്രയോജനപ്പെടുന്നവിധത്തിൽ ജർമൻഭാഷയിൽ എ-വൺ (എ1)പ്രോഗ്രാമുംകമ്യൂണിക്കേറ്റിവ്അറബിക്സർട്ടിഫിക്കറ്റ്കോഴ്സുമാണ് ഒന്നാംഘട്ടത്തിൽതുടങ്ങുന്നത്.പ്രഗത്ഭരായഅധ്യാപകരുടെ
നേതൃത്വത്തിലായിരിക്കും
ക്ലാസുകൾ. ഓൺലൈൻ,
ഓഫ് ലൈൻരീതികളിലുള്ളക്ലാസുകളായിരിക്കും
ഉണ്ടാവുക. ജർമൻ,അറബിക് ഭാഷപഠനത്തിനുള്ളമികച്ച ലൈബ്രറി
സൗകര്യവും ഡിജിറ്റൽ
ക്ലാസുകളുംഎർപ്പെടുത്തും.വിവിധ ഭാഷസമൂഹങ്ങളുമായിഇടപഴകാനുള്ളഅവസരം,തുടർഗവേഷണത്തിനുള്ളഅവസരങ്ങൾ,വിവർത്തനത്തിനുള്ളപരിശീലനംഎന്നിവയും കേരളലാംഗ്വേജ് നെറ്റ്വർക്കിന്റെ ഭാഗമായിഉണ്ടാകും. അപേക്ഷമാർച്ച് പത്തുവരെസ്വീകരിക്കും.
അപേക്ഷ ഗൂഗിൾ ഫോം
രൂപത്തിൽഓൺലൈനായി നൽകും.ഇത്സർവകലാശാലയുടെവെബ്സൈറ്റിൽqലഭ്യമാക്കും.അപേക്ഷാ ഫീസ് 500രൂപയാണ്.അർഹതയുള്ളസാമൂഹികവിഭാഗങ്ങൾക്ക്
ഇളവ് ലഭിക്കും.കോഴ്സിന്സൗകര്യപ്രദമായ
ബാച്ചുകൾതെരഞ്ഞെടുക്കാൻഅവസരമുണ്ട്. ഒരുബാച്ചിൽ പരമാവധി 30
വിദ്യാർഥികൾക്കാണ്
പ്രവേശനം ലഭിക്കുക.
പ്ലസ് ടു ആണ്അടിസ്ഥാന യോഗ്യത. 5000
രൂപയാണ് അറബിക്
കോഴ്സിന്റെ ഫീസ്. 10000രൂപയാണ് ജർമൻ
കോഴ്സിനുള്ളത്. 120
മണിക്കൂറാണ്അറബിക് കോഴ്സിന്റെദൈർഘ്യം. ജർമൻകോഴ്സ് കാലയളവ് 80-90മണിക്കൂറാണ്.
കോഴ്സ്
