EDAPPALMALAPPURAM
കണ്ടനകത്ത് ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചു’അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
