VELIYAMKODE
വെളിയങ്കോട്,മാറഞ്ചേരി,പാലപ്പെട്ടിഎന്നിവിടങ്ങളിലെവിദ്യാലയങ്ങളില് നാപ്കിൻഇൻസി നറേറ്റർ മെഷീൻസ്ഥാപിച്ചു.

മാറഞ്ചേരി:ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർഎ കെ സുബൈറിന്റെശ്രമഫലമായി മലപ്പുറംജില്ലാ പഞ്ചായത്ത് ഫണ്ട്ഉപയോഗിച്ച് മാറഞ്ചേരിഡിവിഷൻ പരിധിയിലെവെളിയങ്കോട് മാറഞ്ചേരിപാലപ്പെട്ടിവിദ്യാലയത്തിലെ ഓരോവിദ്യാലയത്തിലെയുംവ്യത്യസ്ത ഇടങ്ങളിൽസാങ്കേതികവിദ്യഉപയോഗിച്ച് സ്ഥാപിച്ചസാനിറ്ററി നാപ്കിൻവെൻഡിങ് മിഷൻ എച്ച് എംമാരുടെയുംടീച്ചേഴ്സിന്റെയുംവിദ്യാർത്ഥികളുടെയുംസാന്നിധ്യത്തിൽപ്രവർത്തനം തുടക്കംകുറിച്ചു.പൊതുവിദ്യാഭ്യാസരംഗത്ത്ഡിവിഷനിലെ സ്കൂളുകൾക്ക്ആവശ്യമായ ഭൗതികസൗകര്യങ്ങൾഒരുക്കുന്നതിന്റെഭാഗമായാണ് ഇത്തരം നൂതനപദ്ധതികൾആവിഷ്കരിക്കുന്നതെന്ന്ഡിവിഷൻ മെമ്പർ എ കെ സുബൈർഅറിയിച്ചു
