EDAPPAL

തവനൂരിലെ ജനതയ്ക്ക്‌ നിരാശ നൽകുന്ന ടോക്കൺ ബഡ്ജറ്റ്-ഇപി രാജീവ്‌

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇത് വരെ നടപ്പാക്കിയിട്ടില്ല തവനൂരിനെ സംബന്ധിച്ചു യാതൊരു പദ്ധതികളും ബഡ്ജറ്റ് അവതരിപ്പിക്കുന്നില്ല കൂടാതെ വിലകയറ്റം മൂലം പൊറുതിമുട്ടുന്ന ജനത്തിന് മേൽ അമിതനികുതി ഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നയം തീർത്തും തെറ്റാണ് നിലവിൽ കിഫ്‌ബി പദ്ധതി മൂലം വന്ന ചിലവുകൾക്ക് ടോൾ ഏർപ്പെടുത്താൻ തീരുമാനിച്ച സർക്കാർ ക്ഷേമ പെൻഷൻ പോലുള്ള കാര്യങ്ങളിൽ കാണിച്ച നെറികേട് നീതീകരിക്കാൻ കഴിയില്ല നിലവിൽ നാളുകളായി തവനൂരിൽ എം.എൽ.എ.സജീവമല്ല ഇതും ബഡ്ജറ്റ് അവതരണത്തിൽ തവനൂരിനെ പരിഗണന നൽകാതിരിക്കാൻ കാരണമായി
ഇ.പി. രാജീവ്
ഡി.സി.സി. ജനറൽ സെക്രട്ടറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button