EDAPPAL
കെ സി ഇ എഫ് ജന്മദിനം പൊന്നാനി താലൂക്കിൽ സാമൂചിതമായി ആചരിച്ചു.
എടപ്പാളിൽ താലൂക്ക് സെക്രട്ടറി ടി പി വിജയാനന്ദ്, മറഞ്ചേരിയിൽ യൂണിറ്റ് കോ ഓർഡിനേറ്റർ പ്രദീപ് കെ പി അണ്ടത്തോട് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി രാജാറാം ചങ്ങരംകുളത്തു ജില്ലാ കമ്മിറ്റി അംഗം സവിത പി എന്നിവർ പാതക ഉയർത്തി.
തുടർന്ന് എല്ലാ യൂണിറ്റിലും മധുരപലഹാരം വിതരണം നടത്തി. പഴയകാല നേതാക്കളെ ആദരിച്ചു.
വിവിധ ഇടങ്ങളിൽ ആർ സോമവർമ, പി നൂറുദ്ധീൻ, ഫൈസൽ സ്നേഹ നഗർ, ജാസിയ ടി പി, ഷാനവാസ് എം വി, ശ്രീജ പി, സൗമ്യ, സുനിൽ കുമാർ എം, ടി വി ഷബീർ,, ശശി പരിയപ്പുറം, സന്തോഷ് കുമാർ എം പ്രജീഷ് സി പി, , രവി എൻ, ദിനേശൻ, എന്നിവർ പ്രസംഗിച്ചു