EDAPPAL
പൊന്നാനിയിൽ സിപിഎം ൽ നിന്ന് നേതാക്കളുടെ രാജി തുടരുന്നു:സിപിഎം ഏരിയാ കമ്മിറ്റി അംഗം രാജിക്കത്ത് നൽകി.

പൊന്നാനിയിൽ സിപിഎം ൽ നിന്ന് നേതാക്കളുടെ രാജി തുടരുന്നു.സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവും.
മുൻ വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എൻകെ സൈനുദ്ധീൻ പാർട്ടിക്ക് രാജിക്കത്ത് നൽകി.
കഴിഞ്ഞ ദിവസം സിപിഎം നേതാവും മുൻ പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ടുമായിരുന്ന ആറ്റുണ്ണി തങ്ങൾ പാർട്ടി വിട്ടിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് സൂചന
