EDAPPALLocal news
BHRF ൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സഹായിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി
![](https://edappalnews.com/wp-content/uploads/2025/01/Screenshot-28.jpg)
എടപ്പാൾ: ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സഹായിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി
ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും ഏറെനേരം അവരുമായി സമയം പങ്കിടുകയും ചെയ്തു. സുനിൽ ,അഭുജാൻ , സുന്ദരൻ, പ്രഹ്ലാദ് തുടങ്ങിയവർ സംബന്ധിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)