Local newsPONNANI
പി സി ഡബ്ല്യു എഫ് 76 – മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പൊന്നാനി: രാജ്യത്തിൻറ എഴുപത്തി ആറാം റിപ്പബ്ലിക് ദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഘോഷിച്ചു. ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ പതാക ഉയര്‍ത്തി. കേരള പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. അബ്ദുട്ടി പി എം അധ്യക്ഷത വഹിച്ചു. ഹൈദർ അലി മാഷ് ,മുനീറ ടി, വി അബ്ദുൽ സമദ് ,ഹനീഫ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ടി വി സുബൈർ സ്വാഗതവും, അസ്മാബി പി എ നന്ദിയും പറഞ്ഞു