CHANGARAMKULAM
ആറ്റുണ്ണി തങ്ങൾ പാർട്ടിയിൽ നിന്നും രാജി വെച്ചു.

ചങ്ങരംകുളം: പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിമായ ആറ്റുണ്ണി തങ്ങൾ സിപിഐഎമ്മിൽ നിന്നും രാജിവെച്ചു.
പൊന്നാനിയിലെ സി.പി.എം.മ്മിലെ അച്ചടക്ക നടപടികൾ നേരിട്ട നേതാക്കൾ പുതിയ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നു എന്ന വാർത്തക്ക് പിന്നാലെയാണ് ആറ്റുണ്ണിതങ്ങളുടെ രാജി.
