Local newsVATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത ഭാരതത്തിൻറെ ഭാഗമായി ശുചിത്വ സന്ദേശറാലി നടത്തി

വട്ടംകുളം: ജനകീയ വട്ടംകുളം പദ്ധതിയുടെ ഭാഗമായി ‘ശുചിത്വ സുന്ദര ഭൂമിക്കായി കൈകോർക്കാം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശുചിത്വ സന്ദേശ റാലി നടന്നത്
പഴയ ബ്ലോക്കിൽ നിന്നും ആരംഭിച്ച റാലി വട്ടംകുളത്ത് സമാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് സന്ദേശ റാലി ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ് അധ്യക്ഷത വഹിച്ചു.. സെക്രട്ടറി രാജേഷ്, എ എസ് രതീഷ്, ശ്രീജ പാറക്കൽ, കെ പി റാബിയ , പി.വി ഉണ്ണികൃഷ്ണൻ , അക്ബർ പനച്ചിക്കൽ, അനിത തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button