Local newsVATTAMKULAM
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതുവത്സരാഘോഷം വർണാഭമായി നടന്നു
വട്ടംകുളം: വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതുവത്സരാഘോഷം മെഡിക്കൽ ഓഫീസർ Dr.മുഹമ്മദ് ഫസൽ എം.എച്ച്, ഉദ്ഘാടനം ചെയ്തു. Dr.സി.എം.സുനീർ അദ്ധ്യക്ഷത വഹിച്ചു. Dr.പി.വി.പ്രിയങ്ക, Dr.കെ.വി.അഫീഫ, സി.സജീവ് കുമാർ, സി.സരള, യു.കെ.ദിവ്യ, കെ.രശ്മി, അലേഖ ശശിധരൻ, അജാസ് മുഹമ്മദ്, സിമി എലിസബത്ത്, കെ.ഫാത്തിമ്മ, എം.പി.അജിത, പി.പി.ഗീത, എം.പി.ഉഷ എന്നിവർ പ്രസംഗിച്ചു