CHANGARAMKULAMLocal news
മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2024/12/download-14.jpeg)
ചങ്ങരംകുളം:ദീർഘ കാലം ഭരണകർത്താവായിരുന്നിട്ടും അഴിമതിയുടെ കറ പുരളാത്ത മഹത് വ്യക്തിത്വമായിരുന്നു മൻമോഹൻ സിംഗ് എന്ന് പൊന്നാനി എം.എൽ.എ പി. നന്ദകുമാർ പറഞ്ഞു.ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു കൊണ്ട് ചങ്ങരംകുളത്ത് ചേർന്ന സർവ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി. അജയ്‌മോഹൻ,അഡ്വ. സിദ്ധീഖ് പന്താവൂർ,,പി.പി.യൂസഫലി,പി.വിജയൻ, കെ.കെ സുരേന്ദ്രൻ,സുമേഷ്,പി.ടി. ഖാദർ,നാഹിർ ആലുങ്ങൽ,രഞ്ജിത്ത് അടാട്ട്,കെ.മുരളീധരൻ,ഹുറൈർ കൊടക്കാട്ട്,കാരയിൽ അപ്പു തുടങ്ങി വിധ രാഷ്ട്രീയ നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തി
![](http://edappalnews.com/wp-content/uploads/2025/01/logo.png)