CHANGARAMKULAMLocal news

ചങ്ങരംകുളം പന്താവൂർ പാടത്ത് മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം പന്താവൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ കാളാച്ചാല്‍ പാടത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്നാട് സ്വദേശിയെന്നാണ് നിഗമനം.ചങ്ങരംകുളം പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button