EDAPPALLocal news
പൊന്നാനി നഗരസഭ പരിധിയിലെ വനിതകൾക്കായി സൗജന്യ തയ്യൽ പരിശീലനം
എടപ്പാൾ നാട്ടു നന്മയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ പൊന്നാനി നഗരസഭ പരിധിയിലെ വനിതകൾക്ക് ഈ സൗജന്യ തയ്യൽ പരിശീലനത്തിന് അവസരം ഒരുങ്ങുന്നു. ആദ്യ ബാച്ചിൽ ചേരുന്നതിന് പൊന്നാനി നഗരസഭയ്ക്ക് ഉള്ളിലെ 18നും 45 നും ഇടയിലുള്ള വനിതകൾക്ക് പുതുപൊന്നാനി എംഐ ട്രെയിനിങ് കോളേജിൽ നേരിട്ട് എത്തിയോ www.mitc.ac.in/mihrdc എന്ന വെബ്സൈറ്റ് മുഖേനയോ രജിസ്റ്റർ ചെയ്യാം.
ഫോൺ നമ്പർ: 70 25 76 52 62, 96 45 85 19 31, 98 46 52 47 96