Local newsVATTAMKULAM
വട്ടംകുളം-ചേകനൂർ റോഡ് വീതികൂട്ടി റബറൈസ് ചെയ്യുന്നതിന് മൂന്ന് കോടി വകയിരുത്തി
![](https://edappalnews.com/wp-content/uploads/2024/12/17-1497692125-why-do-some-roads-have-white-markings-while-others-have-yellow-ones-9.jpg)
വട്ടംകുളം: തവനൂർ നിയോജകമണ്ഡലത്തിലെ പ്രധാന ഗ്രാമീണ പാതയായ വട്ടംകുളം-ചേകനൂർ റോഡ് വീതികൂട്ടി റബറൈസ് ചെയ്യുന്നതിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായാതായി കെ.ടി ജലീൽ എം.എൽ.എ. കഴിഞ്ഞ ബജറ്റിൽ എം.എൽ.എ നിർദ്ദേശിച്ചതനുസരിച്ചാണ് സർക്കാർ പണം വകയിരുത്തിയത്. ർമ്മാണ ചുമതല തദ്ദേശ വകുപ്പിനാണ്. മലപ്പുറം ജില്ലാ തദ്ദേശ സ്ഥാപന എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും
![](http://edappalnews.com/wp-content/uploads/2025/01/logo.png)