PONNANI
പൊന്നാനിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു

പൊന്നാനിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു.പൊന്നാനി കൊല്ലൻപടി സെന്ററിൽ ബസ്റ്റാൻറ് റൂട്ടിലാണ് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നത്.അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളിയെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
