Local newsVATTAMKULAM

മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞത്തോട്അനുബന്ധിച്ച് നടന്ന പാർവതി പരിണയ ഘോഷയാത്ര ഭക്തി നിർഭരമായി

വട്ടംകുളം: മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത് ദേവി ഭാഗവത നവാഹ യജ്ഞതോട് അനുബന്ധിച്ച് ആണ് പാർവതി പരിണയ ഘോഷയാത്ര നടന്നത്. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു. കാല ഗണപതി ഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥപൂജ നമസ്കാരം തുടങ്ങിയവ നടന്നു. തുടർന്ന് പാർവതി പരിണയ ഘോഷയാത്രയ്ക്ക് ശേഷം നടരാജ കലാക്ഷേത്രം കല്ലാനിക്കാവിൻറെ നേതൃത്വത്തിൽ ശിവ നൃത്തം അരങ്ങേറി.
ഉച്ചയ്ക്ക് സമൂഹസദ്യയും തുടർന്ന് വോയിസ് ഓഫ് മൂതൂരിന്റെ ഭക്തിഗാനമേളയും അരങ്ങേറി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button