Uncategorized

അങ്കണവാടി വർക്കർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള കൂടികാഴ്ച 29,30 തീയ്യതികളിൽ

കാലടി: ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള അങ്കണവാടി വർക്കർ തസ്‌തികകളിലേക്ക് പൊന്നാനി ICDS ഓഫീസിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള ഇന്റർവ്യൂ 29/08/2024, 30/08/2024 എന്നീ തിയ്യതികളിൽ കാലടി ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 9 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ നടക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button