EDAPPALLocal news
എടപ്പാളില്‍ നിര്‍മാണം പുരോഗമിക്കുന്ന മേല്‍പാലത്തിനടിയില്‍ ലോറി മറിഞ്ഞു

എടപ്പാൾ: മേൽപ്പലത്തിന് അടിയിൽ ലോറി മറിഞ്ഞു. തൃശൂർ റോഡിൽ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മേൽപ്പലത്തിന്റെ തൂണിന് താഴെ മണ്ണ് നിറക്കുന്നതിനിടെയാണ് എറനാടിന്റെ ടിപ്പർ മറിഞ്ഞത്. അൽപസമയത്തിനകം തന്നെ ജെ സി ബി ഉപയോഗിച്ച് ലോറി ഉയർത്തി.അപകടത്തിൽ
ആർക്കും പരിക്കില്ല.
