EDAPPALKOLOLAMBALocal news
കോലളമ്പ് സ്വദേശിയുടെ കുളിമുറിയില്‍ അയല്‍വാസിയുടെ മൊബൈല്‍ കേമറ

കുളിസീന്‍ പകര്‍ത്തിയതാണെന്ന സംശയം മൊബൈല്‍ ചങ്ങരംകുളം പോലീസ് പിടിച്ചെടുത്തു

ചങ്ങരംകുളം:കോലളമ്പ് സ്വദേശിയുടെ കുളിമുറിയില്‍ അയല്‍വാസിയുടെ മൊബൈല്‍ കേമറ കണ്ടെത്തി.കോലളമ്പ് പുലിക്കാട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം വീടിന് പുറത്തെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ട് പരിശോധന നടത്തിയപ്പോഴാണ് അയല്‍വാസിയുടെ മൊബൈല്‍ ആണെന്ന് മനസിലാവുന്നത്.ചങ്ങരംകുളം പോലീസ് മൊബൈല്‍ കസ്റ്റഡിയില്‍ എടുത്ത് അന്യേഷണം ആരംഭിച്ചു
