Local newsMALAPPURAM
ആൾ കേരള ഐ ആർ ഇ വടം വലി അസോസിയേഷൻ മലപ്പുറം ജില്ല ജനറൽ ബോഡി യോഗം
![](https://edappalnews.com/wp-content/uploads/2023/07/ba14bcb0-8762-4862-92ee-542ddf3ba9f0.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230717-WA0939-3.jpg)
എടപ്പാൾ : ആൾ കേരള ഐ ആർ ഇ വടം വലി അസോസിയേഷൻ മലപ്പുറം ജില്ല ജനറൽ ബോഡി യോഗം എടപ്പാൾ നെല്ലിശ്ശേരി മിനി ഹാളിൽ ചേർന്നു. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജിദ് ഉദ്ഘാടനം ചെയ്തു. മാനു കാരാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി വി ബൈജൂ മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ , മൂസകോയ, ബാവ അഷറഫ്, ബാവ ഹാജി, റാസിക്ക് കുറ്റിപ്പാല എന്നിവർ സംസാരിച്ചു. പുതിഭാരവാഹികളായി പ്രസിഡന്റ് സൂധീർ യാസ്പോ സെക്രട്ടറി മാനു കാരാട്ട് ട്രഷറർ ഷെമീർ വെട്ടിച്ചിറ എന്നിവരെ തിരഞ്ഞെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)