CHANGARAMKULAMLocal news
സുപ്രഭാതം പത്താം വാർഷിക ക്യാമ്പയിൻ:നന്നംമുക്ക് റെയ്ഞ്ച് തല ഉദ്ഘാടനം നടന്നു
ചങ്ങരംകുളം:സുപ്രഭാതം പത്താം വാർഷിക ക്യാമ്പയിന്റെ ഭാഗമായി നന്നംമുക്ക് റെയ്ഞ്ച് തല ഉദ്ഘാടനം നടന്നു റെയ്ഞ്ച് പ്രസിഡന്റ് മൊയ്തീൻ മുസ്ലിയാർ കേര ഗ്രാമം കൺവീനർ സത്യനാഥൻ മേനോൻ ചെറുവല്ലൂരിന് കോപ്പി നൽകി ഉദ്ഘാടനം ചെയ്തു.റെയ്ഞ്ച് സെക്രട്ടറി മുഹമ്മദലി അശ്റഫി, സുപ്രഭാതം കോഡിനേറ്റർ ഷൗക്കത്തലി ഫൈസി,ഐടി കോഡിനേറ്റർ ഇസ്മായിൽ മുസ്ലിയാർ, SKSBV റെയ്ഞ്ച് കൺവീനർ ഇബ്രാഹിം മാസ്റ്റർ, ചെറുവല്ലൂർ മഹല്ല് മുദരിസ്മൊയ്തുട്ടി ദാരിമി തുടങ്ങിയവർ സംബന്ധിച്ചു